തെരുവു പൂച്ചകളെ നിയന്ത്രിക്കാനും നിയമം വേണമെന്ന് കണിച്ചാറിലെ ഗ്രാമസഭ

തെരുവു  പൂച്ചകളെ നിയന്ത്രിക്കാനും നിയമം വേണമെന്ന് കണിച്ചാറിലെ ഗ്രാമസഭ
Aug 7, 2026 08:22 PM | By PointViews Editor

കണിച്ചാർ :കണിച്ചാർ പഞ്ചായത്ത്‌ മൂന്നാം വാർഡിലെ ഗ്രാമസഭയിലാണ് തെരുവ് നായകളുടെ ശല്യത്തിന് എതിരെയും എണ്ണത്തിലെ നിയന്ത്രണത്തിനുമായി നടപടികൾ സ്വീകരിന്നുന്നതിന് സമാനമായി തെരുവ് പൂച്ചകളേയും നിയന്ത്രിക്കാൻ നിയമം വേണമെന്ന ആവശ്യമുയർന്നത്. ഇതാധ്യമായാണ് ഇത്തരംഒരാവശ്യം ഉയർന്നത്.പൊതുജനങ്ങളിൽനിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന ഘട്ടത്തിലാണ് വാർഡിലെ താമസക്കാരനും മുൻ വ്യാപാരി വ്യവസായി കണിച്ചാർ യൂണിറ്റ് പ്രസിഡന്റുമായ മൂലേച്ചാലിൽ മത്തായി ഇത്തരത്തിലൊരു നിർദേശം ഗ്രാമസഭയ്ക്ക് മുൻപാകെ വെച്ചത്.ഗ്രാമസഭയിൽ വാർഡ് മെമ്പറും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ ചാക്കോ തൈക്കുന്നേൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വിനോയ് ജോർജ്, സിന്ധു ചിറ്റേരി വാർഡ് മെമ്പർമാരായ ജിബിൻ ജെയ്സൺ, ജിൽസൺ മാത്യു, പഞ്ചായത്ത്‌ ഹെഡ് ക്ലാർക്ക് അനീഷ് കെ, പഞ്ചായത്ത്‌ സ്റ്റാഫ്‌ വിപിൻ സി വി, വി.ബി ഗ്രാം ജി അസിസ്റ്റന്റ് എഞ്ചിനീയർ അഖിൽ കെ, റെസിലിയൻസ് ഓഫീസർ നിതിൻ തുടങ്ങിയവർ സംസാരിച്ചു.

Kanichar Gram Sabha demands law to control stray cats

Related Stories
എല്ലാം സർപ്ലസ്...  ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ സർപ്രൈസ്

Aug 26, 2026 06:46 AM

എല്ലാം സർപ്ലസ്... ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ സർപ്രൈസ്

എല്ലാം സർപ്ലസ്... ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ...

Read More >>
രാഹുൽ ഗാന്ധി ഡൽഹിയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആയിരങ്ങൾ ഡൽഹിയിലേക്ക്...

Aug 21, 2026 04:01 PM

രാഹുൽ ഗാന്ധി ഡൽഹിയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആയിരങ്ങൾ ഡൽഹിയിലേക്ക്...

രാഹുൽ ഗാന്ധി ഡൽഹിയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആയിരങ്ങൾ...

Read More >>
ഓണത്തിന് മുൻപേ കേരളത്തിലെ കോൺഗ്രസിന് പുതിയ കെപിസിസി പ്രസിഡൻ്റിനെ കിട്ടുമോ? അടുത്ത പ്രസിഡൻ്റ് മാത്യു കുഴൽനാടനാകുമോ?

Aug 20, 2026 10:04 AM

ഓണത്തിന് മുൻപേ കേരളത്തിലെ കോൺഗ്രസിന് പുതിയ കെപിസിസി പ്രസിഡൻ്റിനെ കിട്ടുമോ? അടുത്ത പ്രസിഡൻ്റ് മാത്യു കുഴൽനാടനാകുമോ?

ഓണത്തിന് മുൻപേ കേരളത്തിലെ കോൺഗ്രസിന് പുതിയ കെപിസിസി പ്രസിഡൻ്റിനെ കിട്ടുമോ? അടുത്ത പ്രസിഡൻ്റ് മാത്യു...

Read More >>
ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തും

Aug 19, 2026 08:22 PM

ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തും

ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ...

Read More >>
കള്ളക്കടൽ സൂക്ഷിക്കുക

Aug 19, 2026 07:41 PM

കള്ളക്കടൽ സൂക്ഷിക്കുക

കള്ളക്കടൽ...

Read More >>
പ്ലസ് ടു വിദ്യാർത്ഥികൾക്കും ഉച്ചക്കഞ്ഞി

Aug 19, 2026 05:02 PM

പ്ലസ് ടു വിദ്യാർത്ഥികൾക്കും ഉച്ചക്കഞ്ഞി

പ്ലസ് ടു വിദ്യാർത്ഥികൾക്കും...

Read More >>
Top Stories